Lead Storyസമാധാന ചര്‍ച്ചയോ അതോ മരണക്കളിയോ? ട്രംപിനെ കാണാന്‍ സെലന്‍സ്കി എത്തുമ്പോള്‍ കീവിനെ ചുട്ടെരിച്ച് പുടിന്; നാല് വയസ്സുകാരിയുള്‍പ്പെടെ കൊല്ലപ്പെട്ടു; അതിര്‍ത്തിയില്‍ പോര് വിമാനങ്ങള്‍ പറത്തി ജാഗരൂകരായി നാറ്റോ; പുടിന് കൊലപാതകം ഒരുലഹരിയെന്ന് തുറന്നടിച്ച് സെലന്‍സ്കി; യുദ്ധം പെരുകുമെന്ന ഭീതിയ്ക്കിടെ ഞായറാഴ്ച ഫ്ളോറിഡയില്‍ സമാധാന ചര്ച്ചമറുനാടൻ മലയാളി ഡെസ്ക്27 Dec 2025 10:57 PM IST